Challenger App

No.1 PSC Learning App

1M+ Downloads
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bജർമനി

Cഖത്തർ

Dബ്രസീൽ

Answer:

C. ഖത്തർ

Read Explanation:

• 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് വേദിയാകുന്നത് - മൊറോക്കോ • 2023 ലെ അണ്ടർ 17 പുരുഷ ലോകകപ്പിന് വേദിയായത് - ഇൻഡോനേഷ്യ • 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയായത് - ഇന്ത്യ


Related Questions:

Greg Chappal was a :
സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ താരം ?
2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?