2026-ൽ നടക്കാനിരിക്കുന്ന പ്രഥമ കോമൺവെൽത്ത് ഖോ-ഖോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?Aപാകിസ്ഥാൻBബംഗ്ലാദേശ്Cശ്രീലങ്കDഇന്ത്യAnswer: D. ഇന്ത്യ Read Explanation: • 2026 മാർച്ച് 9 മുതൽ 14 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക.• 24-ലധികം കോമൺവെൽത്ത് രാജ്യങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.• ചരിത്രത്തിലെ ആദ്യ ഖോ-ഖോ ലോകകപ്പ് നടന്നത് 2025 ജനുവരി 13 മുതൽ 19 വരെ ഇന്ത്യയിൽ (ന്യൂഡൽഹി) വെച്ചായിരുന്നു.• പ്രഥമ ലോകകപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയാണ് കിരീടം ചൂടിയത്. Read more in App