2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?Aബ്രസീൽBഇന്ത്യCഫ്രാൻസ്Dദക്ഷിണാഫ്രിക്കAnswer: D. ദക്ഷിണാഫ്രിക്ക Read Explanation: G-20 ഉച്ചകോടി വേദികൾ 2025 (20 -ാമത് ) - ദക്ഷിണാഫ്രിക്ക2024 (19 -ാമത് ) - ബ്രസീൽ 2023 (18 -ാമത് ) - ഇന്ത്യ 2022 (17 -ാമത്) - ഇന്തോനേഷ്യ 2021 - റോം -ഇറ്റലി 2020 - റിയാദ് -സൌദി അറേബ്യ 2019 - ഒസാക്ക - ജപ്പാൻ ആദ്യ വേദി - 2008 - അമേരിക്ക Read more in App