2025 നവംബർ മാസത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?Aസൗത്ത് ആഫ്രിക്കBഫ്രാൻസ്Cഅമേരിക്കDഇന്ത്യAnswer: A. സൗത്ത് ആഫ്രിക്ക Read Explanation: 2025 നവംബർ മാസത്തിൽ നടക്കുന്ന G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ദക്ഷിണാഫ്രിക്ക (South Africa) ആണ്.ഉച്ചകോടി 2025 നവംബർ 22-നും 23-നും ജോഹന്നാസ്ബർഗിൽ വെച്ച് നടക്കും.ഇത് ആദ്യമായാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ G20 ഉച്ചകോടി നടക്കുന്നത്."Solidarity, Equality, Sustainability" എന്നതാണ് ദക്ഷിണാഫ്രിക്കയുടെ G20 പ്രസിഡൻസിയുടെ തീം. Read more in App