App Logo

No.1 PSC Learning App

1M+ Downloads

2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?

Aചൈന

Bസിംഗപ്പൂർ

Cശ്രീലങ്ക

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഡൽഹിയിലാണ് മത്സരങ്ങളുടെ വേദി • ഇന്ത്യ ആദ്യമായിട്ടാണ് ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് • ചാമ്പ്യൻഷിപ്പിൻ്റെ 12-ാം എഡിഷനാണ് 2025 ൽ നടക്കുന്നത് • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - ജപ്പാൻ


Related Questions:

പ്രഥമ "ഖോ-ഖോ" ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്ന വർഷം ?

പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത് ആര് ?

ആധുനിക ഒളിംപിക്സിലെ ആദ്യ വനിത മെഡൽ ജേതാവ് ആരാണ് ?