Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bജപ്പാൻ

Cചൈന

Dദക്ഷിണകൊറിയ

Answer:

C. ചൈന

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ചൈന 201 സ്വർണവും, 111 വെള്ളിയും, 71 വെങ്കലം ഉൾപ്പെടെ 383 മെഡലുകൾ നേടി


Related Questions:

ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
ഫിഫ യുടെ ആദ്യ പ്രസിഡന്റ്?
അത്ലറ്റിക്സില്‍ പുരുഷന്മാരുടെ 100 മീറ്ററിലെയും 200 മീറ്ററിലെയും ലോക റെക്കോര്‍ഡിനൂടമ ?
ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?