Question:

2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?

Aഇറ്റലി

Bസ്പെയിൻ

Cഇംഗ്ലണ്ട്

Dജർമ്മനി

Answer:

A. ഇറ്റലി

Explanation:

🔹 16-മത് യൂറോ കപ്പ് 🔹 രണ്ടാം സ്ഥാനം - ഇംഗ്ലണ്ട് 🔹 ഫൈനൽ മത്സരം നടന്ന വേദി - വെമ്പ്ളി, ഇംഗ്ലണ്ട് 🔹 ടൂർണമെന്റിലെ മികച്ച താരം - ജിയാൻല്യൂജി ‍ഡൊന്നാരുമ (ഇറ്റലി) 🔹 കൂടുതൽ ഗോൾ നേടിയവർക്കുള്ള "ഗോൾഡൻ ബൂട്ട് പുരസ്കാരം" നേടിയത് - ക്രിസ്റ്റ്യാനോ റൊണാൾഡോ


Related Questions:

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?