Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 ൽ കിരീടം നേടിയ രാജ്യം ഏത് ?

Aദക്ഷിണ കൊറിയ

Bഇന്ത്യ

Cജപ്പാൻ

Dഇറ്റലി

Answer:

B. ഇന്ത്യ

Read Explanation:

• ഇന്ത്യ നേടിയ മെഡലുകൾ - 8 എണ്ണം (5 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം) • രണ്ടാം സ്ഥാനം -ദക്ഷിണ കൊറിയ (7 എണ്ണം) • മൂന്നാം സ്ഥാനം - സ്പെയിൻ (2 എണ്ണം) • അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരങ്ങൾക്ക് വേദിയായത് - ഷാങ്ഹായ് (ചൈന)


Related Questions:

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം?
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ഏത് രാജ്യത്തിൻ്റെ പേരിലാണ് ?
ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?
2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2025 ലെ കൊസനോവ മെമ്മോറിയൽ ഇന്റെർവെൻഷൻ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?