App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ മൂന്നാം ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടനേട്ടം

• റണ്ണറപ്പ് - ചൈന

• മൂന്നാം സ്ഥാനം - ജപ്പാൻ

• ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത് (ഇന്ത്യ)

• ടൂർണമെൻറിലെ മികച്ച താരം - ദീപിക ഷെരാവത് (ഇന്ത്യ)

• മികച്ച ഗോൾകീപ്പർ - യു കുഡോ (ജപ്പാൻ)

• മത്സരങ്ങൾക്ക് വേദിയായത് - രാജ്‌ഗീർ (ബീഹാർ)


Related Questions:

Which country won Sultan Azlan Shah Cup 2018?
2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
Where was the 2014 common wealth games held ?
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?
സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?