App Logo

No.1 PSC Learning App

1M+ Downloads

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഫുട്‍ബോളിൽ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?

Aബ്രസീൽ

Bഅർജൻറ്റിന

Cഫ്രാൻസ്

Dസ്പെയിൻ

Answer:

D. സ്പെയിൻ

Read Explanation:

• ഒളിമ്പിക്‌സ് പുരുഷ ഫുട്‍ബോളിൽ സ്പെയിനിൻ്റെ രണ്ടാമത്തെ സ്വർണ്ണമെഡൽ നേട്ടം (ആദ്യ സ്വർണമെഡൽ - 1992) • വെള്ളി മെഡൽ - ഫ്രാൻസ് • വെങ്കല മെഡൽ - മൊറോക്കോ


Related Questions:

2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റികിൽ മോഹിനി ഭരത്വാജ് ഒളിമ്പിക് മെഡൽ നേടിയത് ഏത് രാജ്യത്തിന് വേണ്ടിയാണ് ?

കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?

ഒളിംപിക്സ് പതാകയുടെ നിറം എന്താണ് ?

2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

' Silly point ' is related to which game ?