Challenger App

No.1 PSC Learning App

1M+ Downloads
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bജപ്പാൻ

Cപാക്കിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയത് - ജപ്പാൻ • ഹോക്കി ടീമിലെ മലയാളി താരം - പി ആർ ശ്രീജേഷ് • ഏഷ്യൻ ഗെയിംസിൽ നാലാം തവണ ആണ് ഇന്ത്യ സ്വർണം നേടിയത്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്പീഡ് റോളർ സ്കേറ്റിങ് റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?