2024 ൽ നടന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം ?
Aഇന്ത്യ
Bയു എസ് എ
Cഉസ്‌ബെക്കിസ്ഥാൻ
Dചൈന
Answer:
A. ഇന്ത്യ
Read Explanation:
• ഇന്ത്യ ആദ്യമായിട്ടാണ് ചെസ്സ് ഒളിമ്പ്യാഡ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത്
• ഓപ്പൺ വിഭാഗത്തിലെ ഇന്ത്യൻ ടീം അംഗങ്ങൾ - D ഗുകേഷ്, R പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, P ഹരികൃഷ്ണ
• ഓപ്പൺ വിഭാഗം ഇന്ത്യൻ ടീം ക്യാപ്റ്റൻ - ശ്രീനാഥ് നാരായണൻ
• ഓപ്പൺ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം - USA
• വെങ്കല മെഡൽ നേടിയത് - ഉസ്‌ബെക്കിസ്ഥാൻ