Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

A. ഇന്ത്യ

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - ചൈന • ഇന്ത്യയുടെ അഞ്ചാമത്തെ കിരീട നേട്ടം • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - യാങ് ജി ഹുൻ (ദക്ഷിണ കൊറിയ) • ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് - ഹർമൻപ്രീത് സിങ് (ഇന്ത്യ) • മത്സരങ്ങൾക്ക് വേദിയായത് - മോക്കി (ചൈന)


Related Questions:

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
2015ലെ മികച്ച ഫുട്ബോൾ കളിക്കാരനുള്ള ഫിഫ ബാലൺദ്യോർ പുരസ്കാരം നേടിയ കളിക്കാരൻ?
പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ് ചറേരിയ .