App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിബിക്‌സിൽ ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച രാജ്യം

Aഇന്ത്യ

Bഗ്രേറ്റ് ബ്രിട്ടൺ

Cഫ്രാൻസ്

Dചൈന

Answer:

D. ചൈന

Read Explanation:

  • 2024-ൽ നടന്ന പാരീസ് പാരാലിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം ചൈനയാണ്.

  • ചൈന 94 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ആകെ 220 മെഡലുകൾ നേടി.

  • രണ്ടാം സ്ഥാനത്ത് ബ്രിട്ടനും മൂന്നാം സ്ഥാനത്ത് അമേരിക്കയുമാണ്.

  • ഇന്ത്യ ഈ പാരാലിമ്പിക്സിൽ 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം ഉൾപ്പെടെ ആകെ 29 മെഡലുകൾ നേടി.


Related Questions:

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെള്ളി മെഡൽ നേടിയത് ആര് ?
പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ അകെ നേടിയ മെഡലുകൾ എത്ര ?
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?