Challenger App

No.1 PSC Learning App

1M+ Downloads
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം

Aചൈന

Bജമൈക്ക

Cയുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക

Dകെനിയ

Answer:

C. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക

Read Explanation:

  • 16 സ്വർണ്ണം 5 വെള്ളി 5 വെങ്കലമാണ് അമേരിക്കയുടെ നേട്ടം

  • രണ്ടാമതായി കെനിയ

  • മൂന്നാമത് :-കാനഡ

  • 4*100 റിലേ അമേരിക്കൻ വനിത പുരുഷതാരങ്ങൾക്ക് സ്വർണ്ണം

  • 4*400 പുരുഷ റിലേയിൽ ബോട്സ്വാനക്ക് ചരിത്ര സ്വർണം

  • റിലേയിൽ സ്വർണം നേടിയതിന്റെ ആദരസൂചകമായി ബോട്സ്വാന രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു

  • ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ ഇല്ലാതെ ഇന്ത്യ

  • 2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി:- ടോക്കിയോ


Related Questions:

'brooklyn in US is famous for;
19ആമത് ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
2025 ജൂലായിൽ അപകടത്തിൽ മരിച്ച ആകാശച്ചാട്ടത്തിലെ 'സൂപ്പർസോണിക്' വേഗക്കാരനായ ഓസ്ട്രിയൻ പാരാഗ്ലൈഡർ
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?
ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?