App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?

Aചൈന

Bശ്രീലങ്ക

Cഇന്ത്യ

Dഉസ്ബെക്കിസ്ഥാൻ

Answer:

C. ഇന്ത്യ

Read Explanation:

• വെള്ളി നേടിയ 4x400 മീറ്റർ റിലെ ടീമിലെ അംഗങ്ങൾ - മുഹമ്മദ് അജ്മൽ, വിദ്യാ രാംരാജ്, രാജേഷ് രമേശ്. ശുഭ വെങ്കിടേഷ്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറൺ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി സെയ്‌ലിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?