Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?

Aശ്രീലങ്ക

Bബംഗ്ലാദേശ്

Cഉസ്‌ബെക്കിസ്ഥാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയ ടീം അംഗങ്ങൾ - മെഹുലി ഘോഷ്, രമിതാ ജിൻഡാൽ, ആഷി ചോക്‌സി • സ്വർണം നേടിയ രാജ്യം - ചൈന


Related Questions:

19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ സ്വർണ്ണം നേടിയ രാജ്യം ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?