App Logo

No.1 PSC Learning App

1M+ Downloads

2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bദക്ഷിണ കൊറിയ

Cപാകിസ്ഥാൻ

Dമലേഷ്യ

Answer:

B. ദക്ഷിണ കൊറിയ

Read Explanation:

ഇന്ത്യക്ക് മൂന്നാം സ്ഥാനം ലഭിച്ചു. വേദി - ജക്കാർത്ത, ഇന്തോനേഷ്യ


Related Questions:

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?

2024 ലെ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൻ്റെ ഭാഗ്യചിഹ്നം ?

യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?

ഒളിമ്പിക്സ് ബാഡ്മിൻറണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്?