Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :

Aസ്പെയിൻ

Bഅർജ്ജന്റീന

Cജർമ്മനി

Dപോർച്ചുഗൽ

Answer:

A. സ്പെയിൻ

Read Explanation:

2023 ഫിഫ വനിതാ ലോകകപ്പ്

  • 2023 ജൂലൈ 20 മുതൽ ഓഗസ്റ്റ് 20 വരെ നടന്ന ടൂർണമെൻറ് ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ആതിഥേയത്വം വഹിച്ചത്
  • 2023-ലെ ഫിഫ വനിതാ ലോകകപ്പിൻ്റെ ചിഹ്നമാണ് തസുനി, "രസകരമായ, ഫുട്ബോൾ ഇഷ്ടപ്പെടുന്ന പെൻഗ്വിൻ".
  • തസുനി എന്ന പേര് അവളുടെ വീടായ ടാസ്മാൻ കടലിൻ്റെയും 'യൂണിറ്റി'യുടെയും സംയോജനമാണ്. 
  • 2023 ഫിഫ വനിതാ ലോകകപ്പ് ഫൈനലിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 1-0 ന് പരാജയപെടുത്തി സ്പെയിൻ ചാമ്പ്യന്മാരായത്

Related Questions:

FIFA Ballon d'Or award of 2014 was given to :
മാഗ്നസ്കാൾസൻ എന്ന ലോക ചെസ് ചാമ്പ്യനെ കളിയിൽ പരാജയപ്പെടുത്തിയ ഇന്ത്യക്കാരനായ യുവാവ്
In 1990, which sport was introduced in the Asian Games for the first time?
സോക്കർ ഏത് കളിയുടെ അപരനാമമാണ്?
ടോക്കിയോ 2020 ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏതാണ് ?