App Logo

No.1 PSC Learning App

1M+ Downloads
"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?

Aനേപ്പാള്‍

Bജര്‍മ്മനി

Cചൈന

Dജപ്പാന്‍

Answer:

D. ജപ്പാന്‍

Read Explanation:

  • റിയാൽ എന്നത്  സൗദി അറേബ്യയുടെയും  യുവാൻ  എന്നത്  ചൈനയുടെയും  ഡോളർ  എന്നത്  യു .എസ് .എ യുടെയും   കറൻസികളാണ്   

Related Questions:

Which of the following was the first paper currency issued by RBI?
1978 ലെ നോട്ട് നിരോധന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
Currency notes and coins are popularly termed as ?
മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?