App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻറ് ആയിട്ടാണ് "നെതുംബോ നൻഡി ദാത്വ" യെ തിരഞ്ഞെടുത്തത് ?

Aഅംഗോള

Bസാംബിയ

Cനമീബിയ

Dബോട്സ്വാന

Answer:

C. നമീബിയ

Read Explanation:

• നമീബിയയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് നെതുംബോ നൻഡി ദാത്വ • പ്രതിനിധീകരിക്കുന്ന പാർട്ടി - സ്വാപ്പോ (SWAPO) • SWAPO - South West African Peoples Organization • ദക്ഷിണ ആഫ്രിക്കൻ രാജ്യമാണ് നമീബിയ


Related Questions:

2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം ഏതാണ് ?
2023 ആഗസ്റ്റ് 2 ന് ട്യുണീഷ്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വനിത ആര് ?
ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?