Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വരികളുള്ള ദേശീയ ഗാനം ഏത് രാജ്യത്തിൻന്റേതാണ് ?

Aനെതർലാൻഡ്സ്

Bജപ്പാൻ

Cന്യൂസിലാൻഡ്

Dഗ്രീസ്.

Answer:

D. ഗ്രീസ്.

Read Explanation:

ദൈർഘ്യം ഏറ്റവും കുറഞ്ഞ ദേശീയ ഗാനം - ഉഗാണ്ട.


Related Questions:

ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
ചുവടെ കൊടുത്തവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
ഇന്ത്യയിൽ അല്ലാത്തത് ഏത് ?
മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സംസ്ഥാനം