Challenger App

No.1 PSC Learning App

1M+ Downloads
ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ് ?

Aക്യുബ

Bജപ്പാന്‍

Cനേപാള്‍

Dസൈപ്രസ്

Answer:

A. ക്യുബ

Read Explanation:

ദേശീയ പതാകയില്‍ ഫുട്ബോള്‍ ന്റെ ചിത്രം ഉള്ളത് - ബ്രസീല്‍ ഒറ്റ നിറം മാത്രം ഉള്ള ദേശീയ പതാക - ലിബിയ സൌര പതാക - ജപ്പാന്‍


Related Questions:

ISRO യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
SLINEX 2015 പേരിൽ ഏത് രാജ്യവുമായാണ് ഇന്ത്യ സംയുക്ത നാവിക അഭ്യാസ പ്രകടനം നടത്തിയത്?
Which of following is NOT a part of the Dravidian language family's four largest languages?
The Public Corporation is :
രാജ്യത്ത് വൈദ്യുത തീവണ്ടി ഓടിത്തുടങ്ങിയതിന്റെ 100 ആം വാർഷികം പൂർത്തിയായ വർഷം?