App Logo

No.1 PSC Learning App

1M+ Downloads
"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?

Aജപ്പാൻ

Bഇറാൻ

Cയുഎഇ

Dയുഎസ്എ

Answer:

D. യുഎസ്എ

Read Explanation:

• ജപ്പാനിലെ ഗ്യാസ് പൈപ്പ് ലൈൻ - നിഗാട്ടാ സെൻഡായ് • ഇറാൻ - പാക്കിസ്ഥാൻ ഗ്യാസ് പൈപ്പ്‌ലൈൻ - പീസ് പൈപ്പ് ലൈൻ • യുഎഇ ഓയിൽ പൈപ്പ് ലൈൻ - ഹബ്‌സൺ-ഫുജൈറ ഓയിൽ പൈപ്പ് ലൈൻ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?
താഴെപ്പറയുന്നതിൽ ഏതു രീതിയിൽ ഒരു എഞ്ചിന്റെ വലിപ്പം കൂട്ടാതെ പവർ ഔട്ട്പുട്ട് വർദ്ധിപ്പിക്കുവാൻ സാധിക്കും?
2021 ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട "പാവേൽ ദുറോവ്" ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ ആണ് ?