App Logo

No.1 PSC Learning App

1M+ Downloads
ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?

Aഅർജന്റീന

Bപോർച്ചുഗൽ

Cബ്രസീൽ

Dസ്പെയിൻ

Answer:

A. അർജന്റീന

Read Explanation:

  • ഒരു അര്ജന്റീനിയൻ പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലിയോ എന്ന് വിളിക്കപ്പെടുന്ന ലിയോണൽ ആന്ദ്രസ് മെസ്സി
  • (ജനനം ജൂൺ 24, 1987).
  • ഇന്റർ മയാമിയിലും അർജന്റീന ദേശീയ ടീമിലും ഫോർവേഡായി കളിക്കുന്നു.
  • തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.
  • മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
  • 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.
  • 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ( Ballon d'Or) ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി
  • . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
  • 2022-ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി.
  • ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

Related Questions:

2018 ഫിഫ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ വിജയി?
സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
ഒഫീഷ്യൽസിനും മത്സരാർത്ഥികൾക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രം കളിക്കളത്തിലേക്കു പ്രവേശനം സുരക്ഷിതമാക്കുന്നത് ആരാണ് ?
ആദ്യ പാരാലിംപിക്സ് വേദി ഏതായിരുന്നു ?
1983 ൽ ഇന്ത്യ വേൾഡ് കപ്പ് നേടുമ്പോൾ ക്യാപ്റ്റർ ആരായിരുന്നു ?