Challenger App

No.1 PSC Learning App

1M+ Downloads
തർമൻ ഷണ്മുഖരത്നം ഏത് രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് 2023-ൽ നിയമിതനായത് ?

Aമലേഷ്യ

Bസിംഗപ്പൂർ

Cശ്രീലങ്ക

Dനേപ്പാൾ

Answer:

B. സിംഗപ്പൂർ

Read Explanation:

• ഒമ്പതാമത്തെ സിംഗപ്പൂർ പ്രസിഡൻട് ആയിട്ടാണ് "തർമൻ ഷണ്മുഖരത്നം" നിയമിതനായത്. • സിംഗപ്പൂർ പ്രസിഡന്റാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജൻ - തർമൻ ഷണ്മുഖരത്നം


Related Questions:

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോർജിയ ആണവ നിലയം സ്ഥിതി ചെയ്യുന്ന രാജ്യം ?
Capital City Of Russia ?
അടുത്തിടെ "ഡിസീസ് എക്സ്" എന്ന അജ്ഞാത രോഗം ബാധിച്ച് നിരവധിപേർ മരണപ്പെട്ട രാജ്യം ?
Capital of Cuba
Oslo is the capital of which country ?