App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ആൻഡ്രെജ് ബാബിസ് ഏത് രാജ്യത്തിൻ്റെ പ്രധാമന്ത്രിയാണ് ?

Aചെക്ക് റിപ്പബ്ലിക്ക്

Bഹംഗറി

Cജർമ്മനി

Dസ്വീഡൻ

Answer:

A. ചെക്ക് റിപ്പബ്ലിക്ക്


Related Questions:

BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?

2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ലീഗ് ക്രിക്കറ്റ് മത്സരം ?

ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?