Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?

Aലക്സംബർഗ്

Bമാൾട്ട

Cസ്ലൊവേനിയ

Dസൈപ്രസ്

Answer:

A. ലക്സംബർഗ്

Read Explanation:

• ലക്സംബർഗിൻറെ മുൻ ധനകാര്യ മന്ത്രി ആയിരുന്ന വ്യക്തി ആണ് ലുക്ക് ഫ്രീഡൻ • പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന രാജ്യം ആണ് ലക്സംബർഗ്


Related Questions:

ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് മൈക്കേൽ മാർട്ടിൻ ചുമതലയേറ്റത് ?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?
2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?
അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?