App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ചിലവ് കുറഞ്ഞ പോളിമർ ഉപയോഗിച്ച് വെറും 10 സെക്കൻഡിൽ ജലത്തിൽ നിന്നും മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?

Aഇന്ത്യ

Bഅമേരിക്ക

Cദക്ഷിണ കൊറിയ

Dഫ്രാൻസ്

Answer:

C. ദക്ഷിണ കൊറിയ

Read Explanation:

  • 2023 ജനുവരിയിൽ ചിലവ് കുറഞ്ഞ പോളിമർ ഉപയോഗിച്ച് വെറും 10 സെക്കൻഡിൽ ജലത്തിൽ നിന്നും മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത് - ദക്ഷിണകൊറിയയിലെ ശാസ്ത്രജ്ഞർ 

  • 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ 

  • 2023 ജനുവരിയിൽ അന്തരിച്ച ചാന്ദ്രപര്യവേഷണ ദൌത്യമായ അപ്പോളോ -7 ന്റെ ഭാഗമായിരുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി - വാൾട്ടർ കണ്ണിങ്ഹാം 

  • 2023 ജനുവരിയിൽ 70 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ വിമാനദുരന്തം നടന്ന ഇന്ത്യയുടെ അയൽരാജ്യം - നേപ്പാൾ 

  • 2023 ജനുവരിയിൽ ദൃശ്യമായ ഭീമൻ സൌരകളങ്കം - AR 3190 

Related Questions:

The first protocol to ban the emissions of Chloro Fluoro Carbons in the atmosphere was made in ?
ഇന്ത്യയിലെ ക്വാണ്ടം ഇൻഡസ്ട്രി വികസിപ്പിക്കുന്നതിനായി ആദ്യത്തെ ക്വാണ്ടം വാലി ടെക് പാർക്ക് ആരംഭിച്ചത് ഏത് നഗരത്തിലാണ്?
__________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്
ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ആഗസ്റ്റിൽ അന്തരിച്ച "സങ് ദാവോ ലീ"ക്ക് ഏത് ശാസ്ത്ര മേഖലയിലെ കണ്ടുപിടുത്തങ്ങൾക്കാണ് നോബേൽ പുരസ്‌കാരം ലഭിച്ചത് ?