Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം ഭേദഗതി വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി ഏത് ?

Aപോക്സോ കോടതി - കോഴിക്കോട്

Bപോക്സോ കോടതി - ഇരിഞ്ഞാലക്കുട

Cപോക്സോ കോടതി - തൃശ്ശൂർ

Dപോക്സോ കോടതി - എറണാകുളം

Answer:

D. പോക്സോ കോടതി - എറണാകുളം

Read Explanation:

• വിധി പ്രഖ്യാപിച്ച ജഡ്ജി - കെ സോമൻ • ആലുവ പോക്സോ കേസ് പ്രതിക്കാണ് വധശിക്ഷ നൽകിയത് • പോക്സോ നിയമ ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യത്തെ വധശിക്ഷ • പോക്സോ - പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?
കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?