Challenger App

No.1 PSC Learning App

1M+ Downloads
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ് ?

Aഓവൽ ക്രിക്കറ്റ് സ്റ്റേഡിയം

Bപെർത്ത് സ്റ്റേഡിയം

Cഈഡൻ ഗാർഡൻസ്

Dമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

Answer:

A. ഓവൽ ക്രിക്കറ്റ് സ്റ്റേഡിയം


Related Questions:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിൽ ആറു സിക്സറുകൾ നേടിയ ആദ്യ താരം ?
വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?
2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?
വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?
ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?