ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?Aമിതാലി രാജ്Bമഹേന്ദ്ര സിങ് ധോണിCറിക്കി പോണ്ടിങ്Dമെഗ് ലാനിങ്Answer: D. മെഗ് ലാനിങ് Read Explanation: മെഗ് ലാനിങ് ക്യാപ്റ്റൻ ആയ ശേഷം 5 പ്രധാന ഐസിസി ടൂർണമെന്റുകളിൽ ഓസ്ട്രേലിയ കിരീടം നേടി.Read more in App