Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?

Aനെല്ല്

Bകുരുമുളക്

Cഏലം

Dതെങ്ങ്

Answer:

B. കുരുമുളക്

Read Explanation:

  • കുരുമുളകിന് ബാധിക്കുന്ന ഒരു രോഗമാണ് ദ്രുതവാട്ടം.
  • ഫൈറ്റൊ ഫ്തോറ കാപ്സിസി എന്നയിനം കുമിളാണ് ഇതുണ്ടാക്കുന്നത്.
  • ഇതുമൂലം ഇലകളിലും തണ്ടിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു.
  • തുടർന്ന് ഇലകളെല്ലാം കരിഞ്ഞ് ചെടിയാകെ നശിക്കുന്നതുമാണ് പ്രകടമായ ലക്ഷണങ്ങൾ.

Related Questions:

കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?

താഴെ തന്നിരിക്കുന്ന പ്രസ്ഥാവനകളിൽ തെറ്റായ പ്രസ്ഥാവന തെരഞ്ഞെടുക്കുക.

  1. സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ വിളവെടുക്കുന്ന കൃഷി ആണ് മുണ്ടകൻ കൃഷി .
  2. ശീതകാല നെൽകൃഷി ആണ് വിരിപ്പ് കൃഷി.
  3. മഴക്കാല നെൽകൃഷി ആണ് പുഞ്ചക്കൃഷി.
  4. ശരത്കാല വിള എന്നറിയപ്പെടുന്നത് വിരിപ്പ് കൃഷി ആണ്.
    തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
    ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?
    അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?