Challenger App

No.1 PSC Learning App

1M+ Downloads
സുവർണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിള ഏത് ?

Aപരുത്തി

Bചണം

Cറബ്ബർ

Dകമുക്

Answer:

B. ചണം

Read Explanation:

  • ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന ഒരു വിളസസ്യമാണ് ചണം.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
  • ചണച്ചെടിയുടെ തണ്ടിൽ നിന്നുമാണ് ചണനാരുകൾ വേർതിരിക്കുന്നത്.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണെങ്കിലും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

Related Questions:

സസ്യ എണ്ണ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
ഗോതമ്പ് ഉൽപാദത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം ഏതാണ് ?
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ് ?
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ?