App Logo

No.1 PSC Learning App

1M+ Downloads
മഴ തീരെ കുറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയേത്?

Aനെല്ല്

Bഗോതമ്പ്

Cപയറു വർഗ്ഗങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. പയറു വർഗ്ഗങ്ങൾ

Read Explanation:

  • മഴയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് കൃഷി ചെയ്യുന്ന വിളകളും വ്യത്യാസപ്പെട്ടിരിക്കുന്നു.

  • ഉയർന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ നെല്ലും, മിതമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഗോതമ്പുമാണ് പ്രധാന ധാന്യവിളകൾ

  • മഴ തീരെ കുറഞ്ഞ പ്രദേശങ്ങളിൽ പയറുവർഗ്ഗങ്ങളും പരുക്കൻ ധാന്യങ്ങളും കൃഷി ചെയ്തുപോരുന്നു.


Related Questions:

ഉത്തര മഹാസമതലത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച നദികളിൽ ഏത് ഉൾപ്പെടുന്നില്ല?
ദക്ഷിണായന സമയത്ത് സൂര്യന്റെ സ്ഥാനം എവിടെയാണ്?
അരാവലി മലനിരകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
ഉത്തര മഹാസമതലത്തിന് തെക്കുഭാഗത്തുള്ള ഭൂഭാഗം ഏതാണ്?
നാണ്യവിളകളുടെ പ്രധാന ലക്ഷ്യം എന്താണ്?