App Logo

No.1 PSC Learning App

1M+ Downloads

ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി?

Aവെണ്ട

Bനെല്ല്

Cപയർ

Dതെങ്ങ്

Answer:

A. വെണ്ട

Read Explanation:

  • കിരൺ, അർക്ക, സൽക്കീർത്തി,അനാമിക  എന്നിവ വെണ്ടയുടെ സങ്കരയിനമാണ്.

  • വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി.

  • image.png

     


Related Questions:

മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത്?

Quinine is obtained from which tree ?

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

Yellow colour of turmeric is due to :

Name the hormone which induces fruit ripening process in plants.