Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?

Aകുരുമുളക്

Bകരിമ്പ്

Cഗോതമ്പ്

Dനെല്ല്

Answer:

A. കുരുമുളക്

Read Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • "ദ്രുതവാട്ടം" ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള?
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?