App Logo

No.1 PSC Learning App

1M+ Downloads
മരുപ്രദേശമായ രാജസ്ഥാനിൽ കൃഷിചെയ്യുന്ന വിളകൾ ഏതെല്ലാം?

Aഗോതമ്പ്,ചോളം

Bചോളം,കരിമ്പ്

Cബജ്റ,ജോവർ

Dപരുത്തി,കരിമ്പ്

Answer:

C. ബജ്റ,ജോവർ

Read Explanation:

  • ബജ്റ,ജോവർ എന്നീ വിളകളാണ് രാജസ്ഥാൻ സമതലത്തിൽ കൃഷി ചെയ്യുന്നത്.

  • സാമൂഹിക ഗ്രൂപ്പ് പ്രകാരം കൃഷി ചെയ്യുന്ന പ്രദേശം

  • ഭക്ഷ്യവിളകളുടെ കീഴിലുള്ള പ്രദേശം രാജസ്ഥാൻ


Related Questions:

സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ഗംഗാസമതലം?
ഉത്തരമഹാസമതലത്തിലെ എക്കൽ നിക്ഷേപത്തിൻറെ കനം എത്ര?
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി
ഉത്തരാപാർവ്വത മേഖലയുടെ ഏത് ഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?