Challenger App

No.1 PSC Learning App

1M+ Downloads
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?

Aമെസപ്പൊട്ടേമിയൻ സംസ്കാരം

Bസിന്ധു നദിതട സംസ്കാരം

Cഗ്രീക്ക് സംസ്ക്കാരം

Dറോമൻ സംസ്കാരം

Answer:

C. ഗ്രീക്ക് സംസ്ക്കാരം

Read Explanation:

ഗ്രീക്ക് സംസ്ക്കാരം

  • ഇരുമ്പ് യുഗത്തിൽ ആരംഭിച്ച രണ്ട് സംസ്ക്കാരങ്ങളായിരുന്നു ഗ്രീക്ക് സംസ്കാരവും റോമൻ സംസ്കാരവും.
  • ഗ്രീക്ക് സംസ്ക്കാരം ഹെല്ലനിക് സംസ്ക്കാരം എന്നും ക്ലാസിക് സംസ്കാരം എന്നും അറിയപ്പെടുന്നു.

Related Questions:

റോമാസാമ്രാജ്യത്തിലെ പ്രധാന കാർഷിക വിളകളിൽ ഉൾപ്പെടാത്തത് ഏതാണ് ?
'ഡോറിക്' ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിർമ്മിതി :
റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?
മൈസീനിയൻ കാലഘട്ടത്തിലെ ലിപി :
ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?