App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്?

Aഅസാനി

Bമാൻഡസ്

Cമിഷോങ്

Dയാസ്

Answer:

C. മിഷോങ്

Read Explanation:

ലോക കാലാവസ്ഥാ സംഘടന പറയുന്നതനുസരിച്ച് മ്യാൻമറാണ് ഈ ചുഴലിക്കാറ്റിന്റെ പേര് നിർദ്ദേശിച്ചത്. മിഷോങ് എന്നാൽ ശക്തി, സഹിഷ്‌ണുത എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ഒരേസമയം ഒന്നിലധികം സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റുകൾക്ക് പൊതുവായ പേരുകൾ നൽകണമെന്ന കാലാവസ്ഥാ വകുപ്പിന്റെ തീരുമാന പ്രകാരമാണ് ഇത്തരത്തിൽ ഇവയ്ക്ക് പേരുകൾ നൽകുന്നത്.


Related Questions:

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?
Zaporizhzhia Nuclear power plant is located in which country
2025 മെയ്ൽ വിടവാങ്ങിയ പ്രശസ്ത നോവലിസ്റ്റും കോളമിസ്റ്റും എക്കാലത്തെയും മികച്ച ഫുട്ബോൾ എഴുത്തുകാരനുമായ വ്യക്തി?
Which football club won the first Maradona Cup?
ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി