Challenger App

No.1 PSC Learning App

1M+ Downloads
ജയദേവരുടെ ഗീതാഗോവിന്ദം ആധാരമാക്കിയുള്ള നൃത്തരൂപം ഏത്?

Aകഥക്

Bമണിപ്പൂരി

Cകുച്ചിപ്പുടി

Dഒഡീസി

Answer:

D. ഒഡീസി

Read Explanation:

കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തമാണ് മണിപ്പൂരി. അസമിൽ നിന്നുള്ള ക്ലാസിക്കൽ നൃത്തരൂപം - സാത്രിയ ഹിന്ദു മുസ്ലിം സാംസ്കാരിക അംശങ്ങളെ ഉൾകൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം - കഥക് വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്കൽ നൃത്തരൂപമാണ് - കഥക്

Related Questions:

' അഷ്ടപദിയാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ?
താഴെ പറയുന്നതിൽ മോഹിനിയാട്ടത്തെ പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ഏതാണ് ?
കഥകളിയിൽ പ്രധാനമായും എത്ര വേഷങ്ങളാണുള്ളത് ?
കഥകളിയിലെ മുദ്രകളുടെ എണ്ണം എത്ര ?
കഥകളിയിലെ പരശുരാമ വേഷത്തിലൂടെ പ്രസിദ്ധനായ അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ ആര് ?