Challenger App

No.1 PSC Learning App

1M+ Downloads
' ചലിക്കുന്ന കാവ്യം ' എന്നറിയപ്പെടുന്ന നൃത്ത രൂപം ഏതാണ് ?

Aഒഡീസി

Bകഥക്

Cഭരതനാട്യം

Dമോഹിനിയാട്ടം

Answer:

C. ഭരതനാട്യം


Related Questions:

അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?
വെമ്പട്ടി ചിന്നസത്യ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായ് അറിയപ്പെടുന്ന കലാരൂപമേത് ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
Grammy award winner, Carnatic musician Thetakudi Harihara Vinayakram, fondly known as Vikku, is known for his mastery of which of the following musical instruments?