Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ അന്തരിച്ച "മായാധർ റൗട്ട്" ഏത് നൃത്ത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭരതനാട്യം

Bകഥക്

Cഒഡീസി

Dസാത്രിയ

Answer:

C. ഒഡീസി

Read Explanation:

• "ഒഡീസി നൃത്തത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തിയാണ് മായാധർ റൗട്ട് • കട്ടക്കിലെ കലാ വികാസ് കേന്ദ്രത്തിൻ്റെ സഹസ്ഥാപകൻ • ഒഡീസിക്ക് ഘടനാപരമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി 1959 ൽ ജയന്തിയ അസോസിയേഷൻ സ്ഥാപിച്ചു • പത്മശ്രീ ലഭിച്ചത് - 2010 • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1985 • സംഗീത നാടക അക്കാദമി നൽകുന്ന ടാഗോർ രത്ന പുരസ്‌കാരം നേടിയത് -2011


Related Questions:

മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള ഗായകൻ ആരാണ് ?
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
ആർട്ട് റിവ്യൂ മാഗസിൻറെ "ആർട്ട് റിവ്യൂ പവർ 100" പട്ടികയിൽ ഉൾപ്പെട്ട മലയാളി ആര് ?
കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?