App Logo

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി (AI) സംബന്ധിച്ച ഗവേഷണങ്ങളും നവീകരണങ്ങളും പ്രാപ്തമാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡേറ്റാസെറ്റ് പ്ലാറ്റ്‌ഫോം ?

Aക്രിത്രിം

Bഇന്ത്യ എ ഐ സെർച്ച്

Cസ്മാർട്ട് ഐ

Dഎ ഐ കോശ

Answer:

D. എ ഐ കോശ

Read Explanation:

• നിർമ്മിത ബുദ്ധി (AI) സംബന്ധിച്ച ഗവേഷണങ്ങളും നവീകരണങ്ങളും പ്രാപ്തമാക്കുന്നതിനും ആവശ്യമായതും സുരക്ഷിതവുമായ വിവരങ്ങൾ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും നൽകുന്നതിന് വേണ്ടി ആരംഭിച്ച പ്ലാറ്റ്‌ഫോം • ഇന്ത്യ എ ഐ മിഷൻ്റെ ഭാഗമായിട്ടാണ് ഇത് സ്ഥാപിച്ചത് • പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത് - കേന്ദ്ര ഇലക്ട്രോണിക്‌സ് & IT മന്ത്രാലയം


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് GIS-ൻ്റെ പ്രധാന പ്രവർത്തനം?
Which of the following is the primary source of Carbon Monoxide (CO) in urban air pollution?
സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?
Who is regarded as the Father of Indian Ecology?
കന്നുകാലികളിൽ ഉണ്ടാകുന്ന "ലംപി സ്‌കിൻ ഡിസീസ്" (LSD) പ്രതിരോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ?