App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?

A1915 ജൂൺ 28

B1914 ജുലൈ 28

C1914 ഏപ്രിൽ 28

D1915 ജൂലൈ 28

Answer:

B. 1914 ജുലൈ 28


Related Questions:

രണ്ടാംലോകയുദ്ധകാലത്തെ സഖ്യശക്തികളില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിൽ പെടാത്തത് ഏത് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെടാത്തത് ഏത് ?
സർവരാഷ്ട്രസഖ്യം (League of nations) എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തിയാര് ?