Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ? 

  1. മാർച്ച് 21 
  2. ജൂൺ 21
  3. സെപ്റ്റംബർ 23
  4. ഡിസംബർ 22 

    Aമൂന്ന് മാത്രം

    Bഎല്ലാം

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    സമരാത്രദിനങ്ങൾ (വിഷുവങ്ങൾ ,equinoxes )

    • പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർ മുകളിലാകുന്ന ദിവസങ്ങൾ - സമരാത്രദിനങ്ങൾ
    • സമരാത്രദിനങ്ങൾ എന്നറിയപ്പെടുന്ന ദിവസങ്ങൾ - മാർച്ച് 21 ,സെപ്തംബർ 23
    • ഈ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും

    Related Questions:

    ഇന്ത്യൻ മൺസൂൺ പ്രധാനമായും ഏത് ഘടകത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

    Match List I and List II and select the correct answer using the code given below:

    ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത് ?
    ശൈത്യ കാലത്ത് മാത്രം മഴ ലഭിക്കുന്ന കാലാവസ്ഥ മേഖല ഏത് ?
    ഡിസംബർ 22 അറിയപ്പെടുന്നത് :