App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?

Aജൂൺ 21

Bമാർച്ച് 21

Cമാർച്ച് 20

Dജൂലൈ 22

Answer:

A. ജൂൺ 21

Read Explanation:

ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം- ജൂൺ 21.


Related Questions:

ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?
ദക്ഷിണാർദ്ധഗോളത്തിലെ വസന്തകാലം?
ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിൽ ഏറ്റക്കുറച്ചിലിന് കാരണം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകന്നു പോകുന്ന ദിനമാണ് സൂര്യ വിദൂരദിനം(Aphelion).
  2. സൂര്യ വിദൂരദിനം(Aphelion)- ജൂലൈ 14.
    രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?