Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഡെങ്കിദിനമായി ആചരിക്കുന്ന ദിവസമേത് ?

Aമേയ് 16

Bമേയ് 17

Cമാർച്ച് 16

Dമാർച്ച് 17

Answer:

A. മേയ് 16


Related Questions:

AIDS is widely diagnosed by .....
അഞ്ചാംപനിക്ക് കാരണം ?
ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

ശരിയായ പ്രസ്താവന ഏത് ?

1. ഈഡിസ്‌ ജനുസിലെ ഈഡിസ്‌ ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ്  പരത്തുന്നത്.

2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?