Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമശുശ്രൂഷ ദിനമായി ആചരിക്കുന്ന ദിവസം?

Aഒക്ടോബറിലെ രണ്ടാം ശനിയാഴ്ച

Bജൂലൈയിലെ രണ്ടാം ശനിയാഴ്ച ച

Cജൂണിലെ രണ്ടാം ശനിയാഴ്ച

Dസപ്തംബറിലെ രണ്ടാം ശനിയാഴ്ച

Answer:

D. സപ്തംബറിലെ രണ്ടാം ശനിയാഴ്ച

Read Explanation:

ആൻറി മൈക്രോബിയലുകൾ ആയി ഉപയോഗിക്കുന്ന രണ്ട് ഹാലൊജനുകൾ - അയഡിൻ ക്ലോറൈഡ്


Related Questions:

തൃതീയ പരീരക്ഷയുടെ തുടർച്ചയായതും കൂടുതൽ പ്രത്യേക തലത്തിൽ ഉള്ളതും അസാധാരണമായതുമായ പരിരക്ഷ ഏത്?
നിർജലീകരണം ത്തിന് കൊടുക്കുന്നത്?
ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?
ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കള നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ പറയുന്ന പേര് എന്ത്?
കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന ആരോഗ്യപരിരക്ഷ ഏത്?