Challenger App

No.1 PSC Learning App

1M+ Downloads
ഏത് ദിവസമാണ് 'ലോക എയ്ഡ്‌സ് ദിനം' ആയി ആചരിക്കുന്നത്?

Aമാർച്ച് 31

Bമാർച്ച് 1

Cഡിസംബർ 1

Dഡിസംബർ 31

Answer:

C. ഡിസംബർ 1


Related Questions:

അഞ്ചാം പനിക്ക് കാരണമായ രോഗകാരി ഏതാണ് ?
മലമ്പനിക്ക് കാരണമായ രോഗകാരി?
സമൂഹത്തിൽ വളരെ കാലങ്ങളായി നില നിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ജോഡി ഏത് ?
What is the characteristic sign of Diphtheria that appears in the throat within a few days of infection?